Jump to content

പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°26′39″N 77°2′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾപാമാംകോട്, കണ്ണൻകോട്, കുളങ്ങരക്കോണം, മൂക്കുന്നിമല, നരുവാംമൂട്, നടുക്കാട്, മുക്കാംപാലമൂട്, വെള്ളാപ്പള്ളി, പൂങ്കോട്, താന്നിവിള, വടക്കേവിള, കേളേശ്വരം, ഭഗവതിനട, കുറണ്ടിവിള, ഓഫീസ് വാർഡ്, വെടിവെച്ചാൻകോവിൽ, അയണിമൂട്, മൊട്ടമൂട്, ഇടയ്ക്കോട്, പെരിങ്ങോട്, പ്രാവച്ചമ്പലം, പള്ളിച്ചൽ, കുണ്ടറത്തേരി
ജനസംഖ്യ
ജനസംഖ്യ38,896 (2001) Edit this on Wikidata
പുരുഷന്മാർ• 19,458 (2001) Edit this on Wikidata
സ്ത്രീകൾ• 19,438 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.77 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221784
LSG• G010802
SEC• G01022
Map

തിരുവനന്തപുരംജില്ലയിലെ നേമം ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 21.7 ച : കി.മീ വിസ്തൃതിയുള്ള പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്. പള്ളിച്ചൽ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം തിരുവന്തപുരം കോര്പറേഷൻ ആണ്. ഇപ്പോൾ നേമം എന്ന ഗ്രാമപഞ്ചായത്ത് നിലവിൽ ഇല്ല

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - കല്ലിയൂർ ഗ്രാമപഞ്ചായത്തും വെങ്ങാനൂർ ഗ്രാമപഞ്ചായത്തും
  • വടക്ക് - മലയിൻകീഴ്, വിളവൂർക്കൽ ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - ബാലരാമപുരം ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - നേമം ഗ്രാമപഞ്ചായത്ത്

വാർഡുകൾ

[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തിരുവനന്തപുരം
ബ്ലോക്ക് നേമം
വിസ്തീര്ണ്ണം 21.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 38,896
പുരുഷന്മാർ 19,458
സ്ത്രീകൾ 19,438
ജനസാന്ദ്രത 1792
സ്ത്രീ : പുരുഷ അനുപാതം 999
സാക്ഷരത 89.77%

അവലംബം

[തിരുത്തുക]