പെരുങ്കടവിള ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.54 ച : കി.മീ വിസ്തൃതിയുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുങ്കടവിള ബ്ളോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പെരുങ്കടവിള
വിസ്തീര്ണ്ണം 17.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,098
പുരുഷന്മാർ 10,545
സ്ത്രീകൾ 10,553
ജനസാന്ദ്രത 1203
സ്ത്രീ : പുരുഷ അനുപാതം 1001
സാക്ഷരത 86.62%

അവലംബം[തിരുത്തുക]