വെള്ളറട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിലാണ് അമ്പൂരി, ആനാവൂർ, കുന്നത്തുകാൽ, വെള്ളറട എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന വെള്ളറട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 31.6 ച : കി.മീ വിസ്തൃതിയുള്ള വെള്ളറട ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവിൽ വന്നത്.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പെരുങ്കടവിള
വിസ്തീര്ണ്ണം 31.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,092
പുരുഷന്മാർ 18,699
സ്ത്രീകൾ 18,393
ജനസാന്ദ്രത 1174
സ്ത്രീ : പുരുഷ അനുപാതം 984
സാക്ഷരത 82.94%

അവലംബം[തിരുത്തുക]