കല്ലിയൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| കല്ലിയൂർ | |
| 8°24′N 77°06′E / 8.40°N 77.10°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തിരുവനന്തപുരം |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | കോവളം |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | ആർ.ജയലക്ഷ്മി(2015-2020)
കെ.കെ ചന്തുകൃഷ്ണ |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 17.23ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 31579 |
| ജനസാന്ദ്രത | 1833/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
695042 +0471 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | വെള്ളായണി കായൽ, വെള്ളായണി കാർഷിക കോളേജ്, കൊച്ചു കോവളം, വെള്ളായണി ദേവി ക്ഷേത്രം, തൃക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ നേമം ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് .[1]
ചരിത്രം
[തിരുത്തുക]1960-തിലാണ് കല്ലിയൂർ പഞ്ചായത്ത് നിലവിൽ വന്നത്. കല്ലുകളുടെ ഊര് എന്ന പേരാണ് കല്ലിയൂർ ആയതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപൂർവ്വയിനം രത്നക്കല്ലുകളുടെ വൻനിക്ഷേപമുണ്ട്. മുൻകാലത്ത് ധാരാളമാളുകൾക്ക് ഇവിടെനിന്നും വൈഡ്യൂര്യക്കല്ലുകൾ ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കല്ലിയൂർ ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-27.
