കല്ലിയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalliyoor Gramapanchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ലിയൂർ

കല്ലിയൂർ
8°24′N 77°06′E / 8.40°N 77.10°E / 8.40; 77.10
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കോവളം
ലോകസഭാ മണ്ഡലം തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ആർ.ജയലക്ഷ്മി(2015-2020)

കെ.കെ ചന്തുകൃഷ്ണ

വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 17.23ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 31579
ജനസാന്ദ്രത 1833/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695042
+0471
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെള്ളായണി കായൽ, വെള്ളായണി കാർഷിക കോളേജ്, കൊച്ചു കോവളം, വെള്ളായണി ദേവി ക്ഷേത്രം, തൃക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ നേമം ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കല്ലിയൂർ ഗ്രാമപഞ്ചായത്ത് .[1]

ചരിത്രം[തിരുത്തുക]

1960-തിലാണ് കല്ലിയൂർ പഞ്ചായത്ത് നിലവിൽ വന്നത്. കല്ലുകളുടെ ഊര് എന്ന പേരാണ് കല്ലിയൂർ ആയതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപൂർവ്വയിനം രത്നക്കല്ലുകളുടെ വൻനിക്ഷേപമുണ്ട്. മുൻകാലത്ത് ധാരാളമാളുകൾക്ക് ഇവിടെനിന്നും വൈഡ്യൂര്യക്കല്ലുകൾ ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കല്ലിയൂർ ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-27.