പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത്. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിന് 304.29 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1952-ലാണ് പെരുങ്കടവിള ബ്ളോക്ക് നിലവിൽ വന്നത്.

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. വെള്ളറട ഗ്രാമപഞ്ചായത്ത്
  2. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
  3. കൊല്ലയിൽ ഗ്രാമപഞ്ചായത്ത്
  4. പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
  5. ആര്യങ്കോട് ഗ്രാമപഞ്ചായത്ത്
  6. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്
  7. കള്ളിക്കാട് ഗ്രാമപഞ്ചായത്ത്
  8. അമ്പൂരി ഗ്രാമപഞ്ചായത്ത്


വിലാസം[തിരുത്തുക]


പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്
പെരുങ്കടവിള - 695132
ഫോൺ : 0471 2275306
ഇമെയിൽ : bdopkdavila@gmail.com

അവലംബം[തിരുത്തുക]