ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത്. ഈ ബ്ലോക്ക് പഞ്ചായത്തിന് 84.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- അഴൂർ ഗ്രാമപഞ്ചായത്ത്
- ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്
- കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്
- വക്കം ഗ്രാമപഞ്ചായത്ത്
- അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
- കിഴുവിലം ഗ്രാമപഞ്ചായത്ത്
- മുദാക്കൽ ഗ്രാമപഞ്ചായത്ത്
വിലാസം
[തിരുത്തുക]
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
മുടപുരം - 695314
ഫോൺ : 0470 2643866
ഇമെയിൽ : bdochkz@sancharnet.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chirayinkeezhublock Archived 2013-01-30 at the Wayback Machine.
- Census data 2001