കുളത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരംജില്ലയിലെ പാറശ്ശാല ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 11.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുളത്തൂർ ഗ്രാമപഞ്ചായത്ത്. 1956 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഇവിടത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം മത്സ്യബന്ധനമാണ്.

വാർഡുകൾ[തിരുത്തുക]

 • കോട്ടയ്യക്കകം
 • അരുവല്ലൂർ
 • ചെറുനൽപ്പഴിഞ്ഞി
 • നല്ലൂർവട്ടം
 • മാവിളക്കടവ്
 • വിരാലിപുരം
 • ഊരംവിള
 • പൂഴിക്കുന്ന്
 • ഉച്ചക്കട
 • ആറ്റുപുറം
 • പൊഴിയൂർ
 • കൊല്ലന്കോട്
 • പരുത്തിയൂർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 11.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,417
പുരുഷന്മാർ 14,815
സ്ത്രീകൾ 14,602
ജനസാന്ദ്രത 2617
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 85%
വാർഡുകൾ 20

അവലംബം[തിരുത്തുക]