നേമം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നേമം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
2016[3] 192459 1,42,882 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 67,813 വി. ശിവൻകുട്ടി സി.പി.ഐ.എം., എൽ.ഡി.എഫ്., 59,142 വി. സുരേന്ദ്രൻ പിള്ള ജനതാദൾ (യുനൈറ്റഡ്), 13,860
2011[4] 172493 1,16,474 വി. ശിവൻകുട്ടി സി.പി.ഐ.എം., എൽ.ഡി.എഫ്., 50,076 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 43,661 ചാരുപാറ രവി ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്., 20,248
2006 [5] 179417 120017 എൻ. ശക്തൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 60,884 വേങ്ങാനൂർ പി. ഭാസ്കരൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 50,135 മലയിൻകീഴ് രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ., 6,705
2001 [6] 180006 122251 എൻ. ശക്തൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 56,648 വേങ്ങാനൂർ പി. ഭാസ്കരൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 47,291 എം.എസ്. കുമാർ ബി.ജെ.പി., 16,872
1996[7] 168004 113317 വേങ്ങാനൂർ പി. ഭാസ്കരൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 51,139 കെ. മോഹൻകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 47,543 മടവൂർ സുരേഷ് ബി.ജെ.പി., 9,011
1991[8] 151817 110078 വി.ജെ. തങ്കപ്പൻ സി.പി.ഐ.എം., എൽ.ഡി.എഫ്. 47,036 സ്റ്റാൻലി സത്യനേശൻ സി.എം.പി., യു.ഡി.എഫ്., 40,201 പി. അശോക് കുമാർ ബി.ജെ.പി., 17,072
1987[9] 126562 96010 വി.ജെ. തങ്കപ്പൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 47,748 വി.എസ്. മഹേശ്വരൻ പിള്ള എൻ.ഡി.പി., യു.ഡി.എഫ്. 26,993 പി. അശോക് കുമാർ ബി.ജെ.പി., 17,958
1983 98,156 73,609 വി.ജെ. തങ്കപ്പൻ സി.പി.എം., എൽ.ഡി.എഫ്., 39,597 ഇ. രമേശൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 31,308 കെ.എൻ.സുന്ദരേശൻ തമ്പി
1982[10] 97114 71754 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 36,007 പി. ഫക്കീർ ഘാൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 32,659 പൂന്തുറ സോമൻ ബി.ജെ.പി., 1622
1980[11] 97274 69198 ഇ. രമേശൻ നായർ കോൺഗ്രസ് (ഐ.) 37589 എസ്. വരദരാജൻ നായർ കോൺഗ്രസ് (യു), 30312
1957 എ. സദാശിവൻ സി.പി.ഐ. പി. വിശ്വഭരൻ പി.എസ്.പി.

കുറിപ്പുകൾ[തിരുത്തുക]

ഇതും കാണൂക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.ceo.kerala.gov.in/electionhistory.html
 2. http://www.keralaassembly.org
 3. https://eci.gov.in/files/file/3767-kerala-general-legislative-election-2016/
 4. https://eci.gov.in/files/file/3763-kerala-2011/
 5. http://www.keralaassembly.org/kapoll.php4?year=2006&no=137
 6. http://www.keralaassembly.org/2001/poll01.php4?year=2001&no=137
 7. http://www.keralaassembly.org/kapoll.php4?year=1996&no=137
 8. http://www.keralaassembly.org/1991/1991137.html
 9. http://www.keralaassembly.org/1987/1987137.html
 10. http://www.keralaassembly.org/1982/1982137.html
 11. https://eci.gov.in/files/file/3754-kerala-1980/
 12. http://eci.nic.in/eci_main/eci_publications/books/genr/First%20Annual%20Report-83.pdf
"https://ml.wikipedia.org/w/index.php?title=നേമം_നിയമസഭാമണ്ഡലം&oldid=3404531" എന്ന താളിൽനിന്ന് ശേഖരിച്ചത്