വി.ജെ. തങ്കപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.ജെ. തങ്കപ്പൻ
Personal details
Born1934 ഏപ്രിൽ 20
അരളുമൂട്, നെയ്യാറ്റിൻകര
Political partyസി.പി.എം.
Spouse(s)ബെല്ല
Childrenമൂന്ന് ആണും ഒരു പെണ്ണൂം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സി.പി.എം. നേതാവാണ് വി.ജെ. തങ്കപ്പൻ. [1] മന്ത്രിയായും പ്രോട്ടേം സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അരളുമൂട് ഗ്രാമത്തിൽ ജോൺസന്റെ മകനായി 1934 ഏപ്രിൽ 20-ന് ജനിച്ചു. 1963 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചുതുടങ്ങി.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 നെയ്യാറ്റിൻകര നിയമസഭാമണ്ഡലം വി.ജെ. തങ്കപ്പൻ സി.പി.എം., എൽ.ഡി.എഫ് തമ്പാനൂർ രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1991 നേമം നിയമസഭാമണ്ഡലം വി.ജെ. തങ്കപ്പൻ സി.പി.എം., എൽ.ഡി.എഫ് സ്റ്റാൻലി സത്യനേശൻ സി.എം.പി., യു.ഡി.എഫ്.
1987 നേമം നിയമസഭാമണ്ഡലം വി.ജെ. തങ്കപ്പൻ സി.പി.എം., എൽ.ഡി.എഫ് വി.എസ്. മഹേശ്വരൻ പിള്ള എൻ.ഡി.പി., യു.ഡി.എഫ്.
1983*(1) നേമം നിയമസഭാമണ്ഡലം വി.ജെ. തങ്കപ്പൻ സി.പി.എം., എൽ.ഡി.എഫ് ഇ. രമേശൻ നായർ കോൺഗ്രസ് (ഐ.)

കുടുംബം[തിരുത്തുക]

ഇസബെല്ലയാണ് ഭാര്യ. കുട്ടികൾ - മൂന്ന് ആണും ഒരു പെണ്ണും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.stateofkerala.in/niyamasabha/v%20j%20thankkappan.php
  2. http://malayalam.oneindia.in/news/2006/05/23/kerala-vjthankappan-sworn-in.html http://malayalam.oneindia.in/news/2006/05/23/kerala-vjthankappan-sworn-in.html
"https://ml.wikipedia.org/w/index.php?title=വി.ജെ._തങ്കപ്പൻ&oldid=3102451" എന്ന താളിൽനിന്ന് ശേഖരിച്ചത്