ഉള്ളടക്കത്തിലേക്ക് പോവുക

എലത്തൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
26
എലത്തൂർ
Elathur
കേരള നിയമസഭയിലെ നിയോജകമണ്ഡലം
കോരപ്പുഴ പാലത്തിന്റെ പേര് അടങ്ങിയ ബോർഡ്.
നിലവിൽ വന്ന വർഷം2011 - ഇതുവരെ
സംവരണംഇല്ല
വോട്ടർമാരുടെ എണ്ണം1,88,528 (2016)
നിലവിലെ അംഗംഎ. കെ. ശശീന്ദ്രൻ
പാർട്ടിഎൻ.സി.പി
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോഴിക്കോട്

കോഴിക്കോട് ജില്ലയിൽc കോഴിക്കോട് താലൂക്കിലെ ചേളന്നൂർ, കോഴിക്കോട് കോർപറേഷനിലെ എലത്തൂർ സോൺ 1 മുതൽ 5, 75 ഡിവിഷനുകളും , കക്കോടി,കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് എലത്തൂർ നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

Map
എലത്തൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]

[2]

വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംവിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം
2026അഡ്വ. വിദ്യ ബാലകൃഷ്ണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ. കെ. ശശീന്ദ്രൻഎൻസിപി ശരജ്പവാർ12162

മെമ്പർമാർ -തെരഞ്ഞെടുപ്പ് വിവരങ്ങൾ

[തിരുത്തുക]

  Independent   INC   CPI(M)  എസ്.ജെ പി  BJP   NCP   JD(U)

വർഷം ആകെ ചെയ്ത് അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2011[3] 162830 133967 എ.കെ. ശശീന്ദ്രൻ എൻ.സി.പി 67143 ഷേക് പി ഹാരിസ് എസ്.ജെ.ഡി. 52489 വി.വി രാജൻ ബീജെപി 11901
2016[4] 188260 157000 76387 പൊട്ടങ്ങാടി കൃഷ്ണചന്ദ് ജെ.ഡി.യു 47330 29070
2021[5] 203267 164350 83639 സുൾഫിക്കർ മയൂരി എൻ.സി കെ 45137 ടി.പി. ജയചന്ദ്രൻ മാസ്റ്റർ 32010

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
  2. "Election Commission of India" (in ഇംഗ്ലീഷ്). Retrieved 2026-05-25.
  3. http://www.keralaassembly.org/2001/poll01.php4?year=2011&no=26
  4. http://www.keralaassembly.org/2001/poll01.php4?year=2016&no=26
  5. http://www.keralaassembly.org/2001/poll01.php4?year=2021&no=26
"https://ml.wikipedia.org/w/index.php?title=എലത്തൂർ_നിയമസഭാമണ്ഡലം&oldid=4622462" എന്ന താളിൽനിന്ന് ശേഖരിച്ചത്