അടൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
115
അടൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം208432 (2016)
നിലവിലെ അംഗംചിറ്റയം ഗോപകുമാർ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലപത്തനംതിട്ട ജില്ല

കേരളത്തിലെ പത്തനതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് അടൂർ നിയമസഭാമണ്ഡലം. അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്. സി.പി.ഐയിലം ചിറ്റയം ഗോപകുമാറാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്.

Map

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 (എസ്.സി.) ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. കെ.കെ. ഷാജു കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 (എസ്.സി.) ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. പന്തളം സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഡി.കെ. ജോൺ കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
2001 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പള്ളിക്കൽ പ്രസന്നകുമാർ സി.പി.എം., എൽ.ഡി.എഫ്.
1996 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്.
1991 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.
1987 ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്. തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.പി. കരുണാകരൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.
1977 തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.) മാത്യു മുതലാളി കെ.സി.പി.
1970 തെങ്ങമം ബാലകൃഷ്ണൻ സി.പി.ഐ. ദാമോദരം ഉണ്ണിത്താൻ സി.പി.ഐ.എം.
1967 പി. രാമലിംഗം അയ്യർ സി.പി.ഐ. പി. രാഘവൻ സ്വതന്ത്ര സ്ഥാനാർത്ഥി
1965 കെ.കെ. ഗോപാലൻ നായർ കേരള കോൺഗ്രസ് പി. രാമലിംഗം അയ്യർ സി.പി.ഐ.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org/index.html
"https://ml.wikipedia.org/w/index.php?title=അടൂർ_നിയമസഭാമണ്ഡലം&oldid=3585672" എന്ന താളിൽനിന്ന് ശേഖരിച്ചത്