സി.പി. കരുണാകരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.പി. കരുണാകരൻ പിള്ള

സി.പി.ഐ.എം നേതാവും ആറാം കേരള നിയമ സഭാംഗവുമായിരുന്നു സി.പി. കരുണാകരൻ പിള്ള (1925 - 27 ആഗസ്റ്റ് 2005). അടൂർ നിന്ന് സി.പി.ഐ അംഗമായാണ് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു കൊല്ലം ജില്ലാ പ്രസിഡന്റും അതിന്റെ ദേശീയ പ്രവർത്തന സമിതി അംഗവുമായിരുന്നു. 1948 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ആറര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. [1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 അടൂർ നിയമസഭാമണ്ഡലം തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.പി. കരുണാകരൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "C. P. Karunakaran Pillai". 2013 സെപ്റ്റംബർ 25. കേരള നിയമ സഭ. ശേഖരിച്ചത് 2013 സെപ്റ്റംബർ 25.
  2. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=സി.പി._കരുണാകരൻ_പിള്ള&oldid=2338229" എന്ന താളിൽനിന്ന് ശേഖരിച്ചത്