ആർ. ഉണ്ണികൃഷ്ണൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ്ആർ. ഉണ്ണികൃഷ്ണൻ പിള്ള.

ജീവിതരേഖ[തിരുത്തുക]

പി. രാമൻ പിള്ളയുടെ മകനായി 1941 ഏപ്രിൽ 24-ന് ജനിച്ച ആർ. ഉണ്ണികൃഷ്ണൻ പിള്ള ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. "ചേലൂർ കായം സമരത്തിൽ" പങ്കെടുക്കുകയും 86 ദിവസം ജയിൽ‌വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം
  • സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം
  • കാഷ്യു വർക്കേർസ് യൂണിയൻ, ജില്ലാ പ്രസിഡന്റ്

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.
1987 അടൂർ നിയമസഭാമണ്ഡലം ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്. തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

ഭാര്യ - പൊന്താമര, രണ്ട് പെൺമക്കൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._ഉണ്ണികൃഷ്ണൻ_പിള്ള&oldid=3448499" എന്ന താളിൽനിന്ന് ശേഖരിച്ചത്