കടമ്പനാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| ' | |
| 9°07′00″N 76°41′00″E / 9.116667°N 76.683333°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പത്തനംതിട്ട |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | Adoor |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 23.95 [1]ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 24797 [1] |
| ജനസാന്ദ്രത | 1035 [1]/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | Veluthampy Dalava Mamorial Mannady,Kadampanad Valiyapally, Mannady Temple |
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് കടമ്പനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.95 ചതുരശ്ര കിലോമീറ്ററാണ്.[2]
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പള്ളിക്കൽ,ഏറത്ത് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ഏഴംകുളം പഞ്ചായത്ത്, തെക്ക് കുന്നത്തൂർ പഞ്ചായത്ത്, കല്ലടയാർ, പടിഞ്ഞാറ് പളളിക്കൽ, പോരുവഴി പഞ്ചായത്തുകൾ എന്നിവയാണ്.[2]
അവലംബം
[തിരുത്തുക]- 1 2 3 2001-ലെ സെൻസസ് പ്രകാരം
- 1 2 കേരള സർക്കാർ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കേരള സർക്കാർ വെബ്സൈറ്റ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് Archived 2012-10-06 at the Wayback Machine
