Jump to content

എഴുമറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുമറ്റൂർ
ഗ്രാമം
പനമറ്റത്ത് ക്ഷേത്രം
പനമറ്റത്ത് ക്ഷേത്രം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
ജനസംഖ്യ
 (2011)
 • ആകെ11,423
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
689 586
വാഹന റെജിസ്ട്രേഷൻKL-
വെബ്സൈറ്റ്lsgkerala.in/ezhumattoorpanchayat/

എഴുമറ്റൂർ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്.നന്നങ്ങാടികൾ എന്നറിയപ്പെടുന്ന മൺ കുടങ്ങൾ 1960-കളിൽ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്[1]. 2011 സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 11,423 ആണ്.റാന്നി നിയമസഭാമണ്ഡലത്തിന്റെയും പത്തനംതിട്ട ലോക്സഭാമണ്ഡലത്തിന്റെയും ഭാഗമാണ് എഴുമറ്റൂർ.

ആരാധനാലയങ്ങൾ

[തിരുത്തുക]
  • എഴുമറ്റൂർ ശിവക്ഷേത്രം
  • പനമറ്റത്തുകാവ് ദേവീക്ഷേത്രം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-19.
"https://ml.wikipedia.org/w/index.php?title=എഴുമറ്റൂർ&oldid=4081289" എന്ന താളിൽനിന്ന് ശേഖരിച്ചത്