ഉള്ളടക്കത്തിലേക്ക് പോവുക

ചെന്നീർക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നീർക്കര

ചെന്നീർക്കര
9°14′55″N 76°43′29″E / 9.24873°N 76.72476°E / 9.24873; 76.72476
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 19.5ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19351
ജനസാന്ദ്രത 992/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ചെന്നീർക്കര. ചെന്നീർക്കര വില്ലേജിന്റെ പരിധിയിലാണ് ചെന്നീർക്കര പഞ്ചായത്തുപ്രദേശമുൾപ്പെടുന്നത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 19.5 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് പത്തനംതിട്ട മുനിസിപ്പാലിറ്റിയും പടിഞ്ഞാറുഭാഗത്ത് മെഴുവേലി, കുളനട പഞ്ചായത്തുകളും, തെക്കുഭാഗത്ത് അച്ചൻകോവിലാറും, വടക്കുഭാഗത്ത് ഇലന്തൂർ പഞ്ചായത്തുമാണ്. [1]

അവലംബം

[തിരുത്തുക]
  1. "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-05.

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]