നെടുമ്പ്രം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°22′0″N 76°32′15″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
വാർഡുകൾ | നെടുമ്പ്രം, അമിച്ചകരി, വൈക്കത്തില്ലം, പുതിയകാവ്, പൊടിയാടി, മണിപ്പുഴ, ചൂന്താര, കല്ലുങ്കൽ, മലയിത്ര, പുളിക്കീഴ്, മുറിഞ്ഞചിറ, ഒറ്റത്തെങ്ങ്, ജലമേള |
ജനസംഖ്യ | |
ജനസംഖ്യ | 12,864 (2001) |
പുരുഷന്മാർ | • 6,231 (2001) |
സ്ത്രീകൾ | • 6,633 (2001) |
സാക്ഷരത നിരക്ക് | 96.28 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221739 |
LSG | • G030204 |
SEC | • G03011 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് 8.49 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കടപ്ര പഞ്ചായത്ത്
- വടക്ക് -പെരിങ്ങര പഞ്ചായത്ത്
- കിഴക്ക് - തിരുവല്ല നഗരസഭയും കൂറ്റൂർ പഞ്ചായത്തും
- പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ തലവടിപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | പത്തനംതിട്ട |
ബ്ലോക്ക് | പുളിക്കീഴ് |
വിസ്തീര്ണ്ണം | 8.49 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 12,864 |
പുരുഷന്മാർ | 6231 |
സ്ത്രീകൾ | 6633 |
ജനസാന്ദ്രത | 1515 |
സ്ത്രീ : പുരുഷ അനുപാതം | 1065 |
സാക്ഷരത | 96.28% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nedumpurampanchayat Archived 2016-03-10 at the Wayback Machine.
- Census data 2001