നാരങ്ങാനം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാരങ്ങാനം
Map of India showing location of Kerala
Location of നാരങ്ങാനം
നാരങ്ങാനം
Location of നാരങ്ങാനം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Pathanamthitta
ജനസംഖ്യ 17,749 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

Coordinates: 9°19′50″N 76°44′5″E / 9.33056°N 76.73472°E / 9.33056; 76.73472

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം ഗ്രാമം. നാരങ്ങാനം ഗ്രാമത്തിലെ മടുക്കക്കുന്ന്, ജില്ലയിലെ തന്നെ ഉയരം കൂടിയ കുന്നാണ്[അവലംബം ആവശ്യമാണ്] . കൃഷിക്ക് ഇവിടത്തെ പ്രധാന തൊഴിൽ. വയൽ പരപ്പുകൾ വിവിധ കൃഷിയിടങ്ങളാക്കിയിരിക്കുന്നു. പടയണി ഗ്രാമങ്ങളായകടമ്മനിട്ടയും, മഠത്തിൻ പടിയും ഇവിടെയാണു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മദേശവും ഇവിടെയാണ്. പമ്പാ നദി അയലത്തുകൂടെ ഒഴുകുന്നുവെങ്കിലും സ്വന്തമായി നദിയില്ലാത്ത ഗ്രാമമാണു നാരങ്ങാനം. കക്കണ്ണിമല സഞ്ചാരികളെ ആകർഷിക്കുന്നു.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

കണമുക്ക്, ആലുങ്കൽ , കടമ്മനിട്ട, വലിയ കുളം , മഠത്തുംപടി, തോന്യ മല , ദേവി പുറം, തറ ഭാഗം, വട്ടകാവ് കക്കണ്ണിമല എന്നിവ നാരങ്ങാനത്തെ പ്രധാന സ്ഥലങ്ങളാണ്.

കക്കണ്ണിമല[തിരുത്തുക]

നാരങ്ങാനത്തെ പ്രധാന അകർഷണമാണ് കക്കണ്ണിമല, ഒരു ടൂറിസ്റ്റ്‌ കേന്ദ്രം കുടിയാണിത്