തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 43.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട തേക്കു പ്ളാന്റേഷൻ കരുതൽ വനം എന്നിവ
- വടക്ക് -റാന്നി ഫോറസ്റ്റ് ഡിവിഷൻ
- കിഴക്ക് - വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട കരുതൽ വനം
- പടിഞ്ഞാറ് - വടശ്ശേരിക്കര-കോന്നി റേഞ്ചുകളിൽപ്പെട്ട തേക്ക് പ്ളാന്റേഷൽ
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | പത്തനംതിട്ട |
ബ്ലോക്ക് | കോന്നി |
വിസ്തീര്ണ്ണം | 43.5 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,885 |
പുരുഷന്മാർ | 7437 |
സ്ത്രീകൾ | 7448 |
ജനസാന്ദ്രത | 28 |
സ്ത്രീ : പുരുഷ അനുപാതം | 1001 |
സാക്ഷരത | 94.31% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/thannithodupanchayat
- Census data 2001