മൈലപ്ര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈലപ്ര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°18′25″N 76°47′35″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾമേക്കൊഴൂർ, പേഴുംകാട്, മണ്ണാറക്കുളഞ്ഞി, കോട്ടമല, കാറ്റാടി വലിയതറ, പഞ്ചായത്ത് വാർഡ്, ഐ.റ്റി.സി വാർഡ്, ശാന്തിനഗർ, മൈലപ്ര സെൻട്രൽ, ഇടക്കര, പി.എച്ച്.സി സബ് സെൻറർ വാർഡ്, കാക്കാംതുണ്ട്, മുളളൻകല്ല്
വിസ്തീർണ്ണം10.65 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ10,192 (2001) Edit this on Wikidata
• പുരുഷന്മാർ • 4,944 (2001) Edit this on Wikidata
• സ്ത്രീകൾ • 5,248 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96.41 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G030604

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്ക് പഞ്ചായത്തിലെ മൈലപ്രാ വില്ലേജ്‍, പത്തനംതിട്ട, റാന്നി, വടശേരിക്കര വില്ലേജുകൾ (ഭാഗികം‌) എന്നിവയുടെ പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 10.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൈലപ്രാ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പത്തനംതിട്ട നഗരസഭ
  • വടക്ക് -റാന്നി, വടശേരിക്കര പഞ്ചായത്തുകൾ
  • കിഴക്ക് - മലയാലപ്പുഴ പഞ്ചായത്ത്, പത്തനംതിട്ട നഗരസഭഎന്നിവ
  • പടിഞ്ഞാറ് - ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് കോന്നി
വിസ്തീര്ണ്ണം 10.38 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10,192
പുരുഷന്മാർ 4944
സ്ത്രീകൾ 5248
ജനസാന്ദ്രത 982
സ്ത്രീ : പുരുഷ അനുപാതം 1061
സാക്ഷരത 96.41%

അവലംബം[തിരുത്തുക]