അത്തിക്കയം
ദൃശ്യരൂപം
Athikkayam അത്തിക്കയം அத்திக்கயம் | |
---|---|
Town | |
Coordinates: 9°24′10″N 76°50′57″E / 9.402830°N 76.849270°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Pathanamthitta |
• ഭരണസമിതി | Naranammoozhy Grama panchayath |
സമയമേഖല | UTC+5:30 (IST) |
ഏരിയ കോഡ് | +91 - 04735 |
വാഹന റെജിസ്ട്രേഷൻ | KL-62, KL-03 |
വെബ്സൈറ്റ് | http://www.athikayam.in/ |
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് അത്തിക്കയം. പമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്[1]. റാന്നി താലൂക്കിലെ പതിനൊന്ന് വില്ലേജുകളിലൊന്നാണ് അത്തിക്കയം വില്ലേജ്.
ജനസംഖ്യ
[തിരുത്തുക]2001 ലെ കാനേഷുമാരി പ്രകാരം അത്തിക്കയം ഗ്രാമത്തിൽ 9,607 ആളുകൾ താമസിക്കുന്നു. ഇതിൽ 4,745 പുരുഷന്മാരും 4,862 സ്ത്രീകളുമുണ്ട്.