ചിറ്റാർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| ചിറ്റാർ | |
| 9°19′58″N 76°55′58″E / 9.332778°N 76.932778°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പത്തനംതിട്ട |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | കോന്നി |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 17392 |
| ജനസാന്ദ്രത | 672/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
689663 +04735 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | ചതുരക്കള്ളിപ്പാറ |
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാർ ഗ്രാമപഞ്ചായത്ത്. 25.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ഗ്രാമപഞ്ചായത്തിന്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകൾ വിഭജിച്ച് 30-9-1970 ആണ് ചിറ്റാർ പഞ്ചായത്ത് രൂപീകരിച്ചത്. [1] അടുത്തു സ്ഥിതിചെയ്യുന്ന പ്രധാന വലിയ നഗരങ്ങൾ, പത്തനംതിട്ട ,കോന്നി ,റാന്നി, ഈ പട്ടണങ്ങൾ ആണ്.
അവലംബം
[തിരുത്തുക]- ↑ "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2014-09-30. Retrieved 2010-08-05.
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]Chittar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കേരള സർക്കാർ വെബ്സൈറ്റ്, ചിറ്റാർ ഗ്രാമപഞ്ചായത്ത് Archived 2014-09-30 at the Wayback Machine
