തിരുവല്ല നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പത്തനംതിട്ട ജില്ലയിലെ ഒരു നഗരസഭയാണ് തിരുവല്ല നഗരസഭ. തിരുവല്ല, കാവുംഭാഗം, കുറ്റപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരുവല്ല നഗരസഭയ്ക്ക് 27.94 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 39 വാർഡുകളുള്ള നഗരസഭയിലെ ആകെ ജനസംഖ്യ 56,837 ആണ്.[1]

1920-ലാണ് തിരുവല്ല നഗരസഭ രൂപീകൃതമായത്. ലിൻ‍ഡ തോമസ് വഞ്ചിപ്പാലമാണ് ഇപ്പോഴത്തെ നഗരസഭാധ്യക്ഷ.

അതിരുകൾ[തിരുത്തുക]

വടക്ക് - പെരിങ്ങര, കവിയൂർ പഞ്ചായത്തുകൾ
കിഴക്ക് - കവിയൂർ, കുറ്റൂർ പഞ്ചായത്തുകൾ
തെക്ക് - കുറ്റൂർ പഞ്ചായത്ത്
പടിഞ്ഞാറ് - പെരിങ്ങര പഞ്ചായത്ത്

അവലംബം[തിരുത്തുക]

  1. തിരുവല്ല നഗരസഭ വെബ്‌സൈറ്റ്
"https://ml.wikipedia.org/w/index.php?title=തിരുവല്ല_നഗരസഭ&oldid=3333971" എന്ന താളിൽനിന്ന് ശേഖരിച്ചത്