മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലാണ് 126.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - റാന്നി ബ്ളോക്ക്
- വടക്ക് - മാടപ്പള്ളി, വാഴൂർ, കാഞ്ഞിരപ്പള്ളി ബ്ളോക്കുക ൾ
- തെക്ക് - കോയിപ്രം, പുളിക്കീഴ് ബ്ളോക്കുകൾ
- പടിഞ്ഞാറ് - മാടപ്പള്ളി, പുളിക്കീഴ് ബ്ളോക്കുകൾ
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- ആനിക്കാട് ഗ്രാമപഞ്ചായത്ത്
- കവിയൂർ ഗ്രാമപഞ്ചായത്ത്
- കൊറ്റനാട് ഗ്രാമപഞ്ചായത്ത്
- കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
- കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
- കുന്നന്താനം ഗ്രാമപഞ്ചായത്ത്
- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | പത്തനംതിട്ട |
താലൂക്ക് | മല്ലപ്പള്ളി |
വിസ്തീര്ണ്ണം | 126.24 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 115,229 |
പുരുഷന്മാർ | 56,025 |
സ്ത്രീകൾ | 59,204 |
ജനസാന്ദ്രത | 913 |
സ്ത്രീ : പുരുഷ അനുപാതം | 1057 |
സാക്ഷരത | 96.37% |
വിലാസം
[തിരുത്തുക]മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
മല്ലപ്പള്ളി വെസ്റ്റ് - 689685
ഫോൺ : 0469 2682258
ഇമെയിൽ : bdomallappally@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/mallappallyblock[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001