റാന്നി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലാണ് 1004.61 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള റാന്നി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

റാന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്
  2. റാന്നി ഗ്രാമപഞ്ചായത്ത്
  3. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്
  4. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
  5. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
  6. ചിറ്റാർ ഗ്രാമപഞ്ചായത്ത്
  7. സീതത്തോട് ഗ്രാമപഞ്ചായത്ത്
  8. നാറാണംമൂഴി ഗ്രാമപഞ്ചായത്ത്
  9. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
താലൂക്ക് റാന്നി
വിസ്തീര്ണ്ണം 1004.61 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 171,893
പുരുഷന്മാർ 85,410
സ്ത്രീകൾ 86,483
ജനസാന്ദ്രത 171
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 94.49%

വിലാസം[തിരുത്തുക]

റാന്നി ബ്ലോക്ക് പഞ്ചായത്ത്
റാന്നി - 689672
ഫോൺ‍‍ : 04735 228078
ഇമെയിൽ‍‍‍ : bdoranni@sancharnet.in

അവലംബം[തിരുത്തുക]