കോയിപ്രം ഗ്രാമപഞ്ചായത്ത്
കോയിപ്രം | |
9°21′00″N 76°40′00″E / 9.35°N 76.666667°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 22.26[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 25517[1] |
ജനസാന്ദ്രത | 1146 [1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് കോയിപ്രം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോയിപ്രം ഗ്രാമപഞ്ചായത്ത് കോയിപ്രം വില്ലേജുപരിധിയിൽ ഉൾപ്പെടുന്നു. 22.23 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. ശബരിമലയിലേക്കുള്ള സഞ്ചാരികൾ ഭൂരിഭാഗവും കടന്നുപോകുന്ന സംസ്ഥാനപാത പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ഈ സംസ്ഥാനപാതയുടെ തെക്കും വടക്കും ഭാഗങ്ങളിലായി കോയിപ്രം ഗ്രാമപഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു.[2]
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുറമറ്റം, എഴുമറ്റൂർ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തും തെക്കുഭാഗത്ത് പമ്പാനദിയും, പടിഞ്ഞാറുഭാഗത്ത് ഇരവിപേരൂർ പഞ്ചായത്തുമാണ്. [2]
ഭൂപ്രകൃതി[തിരുത്തുക]
തെക്കുഭാഗം മിക്കവാറും സമതല പ്രദേശങ്ങളും, വടക്കുഭാഗം കുന്നുകളും കുന്നിൻചെരിവുകളും നിറഞ്ഞതുമായ ഭൂപ്രകൃതിയാണ്. പമ്പാനദിയാൽ ചുറ്റപ്പെട്ട ഫലഭൂയിഷ്ഠവും മനോഹരവുമായ ഒരു ഭൂപ്രദേശമാണിത്. [2]
അവലംബം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]