പുറമറ്റം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുറമറ്റം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°23′45″N 76°39′46″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾഗ്യാലക്സി നഗർ, വെണ്ണിക്കുളം, കവുങ്ങുംപ്രയാർ, വാലാങ്കര, പടുതോട്, മുതുപാല, വെള്ളാറ, മേമല, കോതകുളം, നീലവാതുക്കൽ, മുണ്ടമല, ഉമിക്കുന്ന്, പുറമറ്റം
ജനസംഖ്യ
ജനസംഖ്യ14,308 (2001) Edit this on Wikidata
പുരുഷന്മാർ• 6,891 (2001) Edit this on Wikidata
സ്ത്രീകൾ• 7,417 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94.88 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221708
LSG• G030306
SEC• G03018
Map

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 14.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുറമറ്റം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കോയിപ്രം പഞ്ചായത്ത്
  • വടക്ക് -മണിമല ആറ്, മല്ലപ്പള്ളി പഞ്ചായത്ത്
  • കിഴക്ക് - എഴുമറ്റൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - ഇരവിപേരൂർ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് കോയിപ്രം
വിസ്തീര്ണ്ണം 14.66 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,308
പുരുഷന്മാർ 6891
സ്ത്രീകൾ 7417
ജനസാന്ദ്രത 976
സ്ത്രീ : പുരുഷ അനുപാതം 1076
സാക്ഷരത 94.88%

അവലംബം[തിരുത്തുക]