വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°20′18″N 76°50′54″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾചെറുകുളഞ്ഞി, വടശ്ശേരിക്കര, കരിമ്പനാംകുഴി, വലിയകുളം, പേഴുംപാറ, ബൌണ്ടറി, മണിയാർ, കുമ്പളത്താമൺ, അരീയ്ക്കക്കാവ്, തെക്കുംമല, തലച്ചിറ, നരിക്കുഴി, ഇടത്തറ, ഇടക്കുളം, കുമ്പളാംപൊയ്ക
വിസ്തീർണ്ണം41.63 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ21,853 (2001) Edit this on Wikidata
• പുരുഷന്മാർ • 10,789 (2001) Edit this on Wikidata
• സ്ത്രീകൾ • 11,064 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95.36 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G030505

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 59.59 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - മലയാലപ്പുഴ പഞ്ചായത്ത്
  • വടക്ക് -പെരുനാട്, നാരാണം മൂഴി, റാന്നി, പഴവങ്ങാടി പഞ്ചായത്തുകൾ
  • കിഴക്ക് - ചിറ്റാർ പഞ്ചായത്ത്
  • പടിഞ്ഞാറ് - മൈലപ്ര,റാന്നി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീര്ണ്ണം 59.59 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,853
പുരുഷന്മാർ 10,789
സ്ത്രീകൾ 11,064
ജനസാന്ദ്രത 369
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 95.36%

അവലംബം[തിരുത്തുക]