കിടങ്ങന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിടങ്ങന്നൂർ
Location of കിടങ്ങന്നൂർ
കിടങ്ങന്നൂർ
Location of കിടങ്ങന്നൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം കോഴഞ്ചേരി, മുളക്കുഴ (ആലപ്പുഴ ജില്ല), പന്തളം
ജനസംഖ്യ 16,364 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കിടങ്ങന്നൂർ. കോഴഞ്ചേരി-പന്തളം റോഡിൽ, ആറന്മുളയ്ക്കും മായലുമണ്ണിനും ഇടയിലായാണ് ഈ പ്രദേശം. കിടങ്ങന്നൂരിനു സമീപമാണ് ആറന്മുള വിമാനത്താവളം നിർമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും, കലാ-സാംസ്കാരിക മേഖലയിലും വളരെയധികം പുരോഗതി നേടിയ ഭൂപ്രദേശമാണ് ഇത്.

"https://ml.wikipedia.org/w/index.php?title=കിടങ്ങന്നൂർ&oldid=3333887" എന്ന താളിൽനിന്ന് ശേഖരിച്ചത്