കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി, തിരുവല്ല എന്നീ താലൂക്കുകളിലായാണ് 123.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | പത്തനംതിട്ട |
| താലൂക്ക് | മല്ലപ്പള്ളി, തിരുവല്ല |
| വിസ്തീര്ണ്ണം | 123.67 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 121,630 |
| പുരുഷന്മാർ | 58,468 |
| സ്ത്രീകൾ | 63,162 |
| ജനസാന്ദ്രത | 984 |
| സ്ത്രീ : പുരുഷ അനുപാതം | 1080 |
| സാക്ഷരത | 96.27% |
വിലാസം
[തിരുത്തുക]കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്
പുല്ലാട് - 689648
ഫോൺ : 0469 2662364
ഇമെയിൽ : bdokpm@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/koipuramblock Archived 2016-03-11 at the Wayback Machine
- Census data 2001