നാറാണംമൂഴി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°23′39″N 76°51′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾഇടമുറി, ചെമ്പനോലി, കടുമീൻചിറ, തോമ്പിക്കണ്ടം, കുടമുരുട്ടി, കുരുമ്പൻമൂഴി, അത്തിക്കയം, പൂപ്പള്ളി, ചൊള്ളനാവയൽ, അടിച്ചിപ്പുഴ, നാറാണംമൂഴി, പൊന്നംപാറ, കക്കുടുമൺ
വിസ്തീർണ്ണം15.79 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ15,988 (2001) Edit this on Wikidata
പുരുഷന്മാർ • 7,928 (2001) Edit this on Wikidata
സ്ത്രീകൾ • 8,060 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94.16 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G030508
LGD കോഡ്221743

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ റാന്നി ബ്ളോക്കിലാണ് 33.61 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പെരുനാട് പഞ്ചായത്ത്
  • വടക്ക് -വെച്ചൂച്ചിറ പഞ്ചായത്ത്
  • കിഴക്ക് - പെരുനാട് പഞ്ചായത്ത്
  • പടിഞ്ഞാറ് - റാന്നി, പഴവങ്ങാടി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീര്ണ്ണം 33.61 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,988
പുരുഷന്മാർ 7928
സ്ത്രീകൾ 8060
ജനസാന്ദ്രത 476
സ്ത്രീ : പുരുഷ അനുപാതം 1017
സാക്ഷരത 94.16%

അവലംബം[തിരുത്തുക]