ഇലന്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലന്തൂർ

ഇലന്തൂർ
9°17′00″N 76°43′00″E / 9.283333°N 76.716667°E / 9.283333; 76.716667
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 15.09ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 14747
ജനസാന്ദ്രത 977/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ, ഇലന്തൂർ ബ്ളോക്ക് എന്ന പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ഇലന്തൂർ ഗ്രാമപഞ്ചായത്ത്. 15.09 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തും, കിഴക്ക്-നാരങ്ങാനം ഗ്രാമപഞ്ചായത്തും തെക്ക്-ചെന്നീർക്കര, പത്തനംതിട്ട മുനിസിപ്പാലിറ്റികളും പടിഞ്ഞാറ്-മല്ലപ്പുഴശ്ശേരി, മെഴുവേലി ഗ്രാമപഞ്ചായത്ത് എന്നിവയുമാണ്.[1]

പഞ്ചായത്ത് പ്രസിഡന്റ് എസ് സുധർമ്മ. ആകെ വാർഡുകൾ 13. മുൻ പ്രസിഡന്റ് എം കെ സജി. ഭരണം കോൺഗ്രസിന്.

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


  1. "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-05.