ചെറുകോൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചെറുകോൽ | |
9°20′28″N 76°45′36″E / 9.34107°N 76.75995°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 15.61ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 13185 |
ജനസാന്ദ്രത | 845/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. [1]
അവലംബം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]