മല്ലപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലപ്പള്ളി ടൗൺ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് മല്ലപ്പള്ളി. മല്ലപ്പള്ളി താലൂക്കിന്റെ ആസ്ഥാനവുമാണിത്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 13 കി മീ ദൂരത്താണീ ഗ്രാമം. മല്ലപ്പള്ളി എന്ന നാമം ശക്തിയുള്ളവൻ‌‌‌‌‌‌‌‌‌‌ എന്ന് അർത്ഥം വരുന്ന ‘മല്ലൻ‘ എന്നും വാസസ്ഥലം എന്ന് അർത്ഥം വരുന്ന ‘പള്ളി‘ എന്ന രണ്ട് വാക്കുകൾ ചേർന്നുണ്ടായതാണ്[അവലംബം ആവശ്യമാണ്]. മല്ലപ്പള്ളിയിലെ സുബ്രഹ്മണ്യസ്വാമീക്ഷേത്രം പ്രസിദ്ധമാണ്.

പ്രധാനക്ഷേത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മല്ലപ്പള്ളി&oldid=1955174" എന്ന താളിൽനിന്നു ശേഖരിച്ചത്