സീതത്തോട് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ റാന്നി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 651.94 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് സീതത്തോട് ഗ്രാമപഞ്ചായത്ത് . പത്തനംതിട്ട പാർലമെന്റ്മണ്ഡലത്തിൽ ആണ് സീതത്തോട്... കോന്നി നിയമസഭാ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു.
അതിരുകൾ[തിരുത്തുക]
- തെക്ക് - ചിറ്റാർ, പെരുനാട് പഞ്ചായത്തുകൾ
- വടക്ക് -കരുതൽ വനം
- കിഴക്ക് - കരുതൽ വനം
- പടിഞ്ഞാറ് - ചിറ്റാർ, പെരുനാട് പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
ഗവി, മൂഴിയാർ ആങ്ങമൂഴി , കോട്ടമൺപാറ, കൊച്ചുകോയിക്കൽ, കോട്ടക്കുഴി,സീതക്കുഴി, സീതത്തോട്, മൂന്നുകല്ല്. അള്ളുങ്കൽ, ഗുരുനാഥൻമണ്ണ്. മുണ്ടൻപാറ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | പത്തനംതിട്ട |
ബ്ലോക്ക് | റാന്നി |
വിസ്തീർണ്ണം | 651.94 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,222 |
പുരുഷന്മാർ | 9268 |
സ്ത്രീകൾ | 8954 |
ജനസാന്ദ്രത | 28 |
സ്ത്രീ : പുരുഷ അനുപാതം | 966 |
സാക്ഷരത | 92.4% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/seethathodupanchayat
- Census data 2001