കോന്നി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കോന്നി നിയമസഭാമണ്ഡലം. കോന്നി താലൂക്കിൽ ഉൾപ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് , [[വള്ളിക്കോട് ഗ്രാമപഞ്ചായത്ത്|]ചിറ്റാർ, സീതത്തോട് കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും; അടൂർ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് ഈ നിയമസഭാമണ്ഡലം. 2019 ൽ നടന്ന തിരഞ്ഞെടുപ്പി കെ യു ജെനീഷ് കുമാർ 9053 വോട്ടിനു ജയിച്ചു. [1]

  1. "കോന്നി തിരഞ്ഞെടുപ്പ്".
"https://ml.wikipedia.org/w/index.php?title=കോന്നി_നിയമസഭാമണ്ഡലം&oldid=3237633" എന്ന താളിൽനിന്ന് ശേഖരിച്ചത്