തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം.[1]. ഈ നിയമസഭാമണ്ഡലത്തിൽ 151 പോളിങ്ങ് ബൂത്തുകളുണ്ട്.[2]

Key

 സ്വതന്ത്രൻ    കോൺഗ്രസ്    CPI(M)  

Election Niyama

Sabha

Member Party Tenure
1967 3rd ടി.കെ രാമകൃഷ്ണൻ CPI(M) 1967 – 1970
1970 4th പോൾ.പി.മണി INC 1970 – 1977
1977 5th ടി.കെ രാമകൃഷ്ണൻ CPI(M) 1977 – 1980
1980 6th 1980 – 1982
1982 7th കെ.ജി.ആർ കർത്ത IND 1982 – 1987
1987 8th വി.വിശ്വനാഥമേനോൻ CPI(M) 1987 – 1991
1991 9th കെ.ബാബു INC 1991 – 1996
1996 10th 1996 – 2001
2001 11th 2001 – 2006
2006 12th 2006 – 2011
2011 13th 2011 – 2016
2016 14th എം.സ്വരാജ് CPI(M) Incumbent

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. District/Constituencies- Ernakulam District
  2. http://www.ceo.kerala.gov.in/ernakulam.html