കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക
1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 127 നിയമസഭാമണ്ഡലങ്ങളായിരുന്നു. 1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു. 2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണത്തിൽ (140) മാറ്റം വന്നില്ലായെങ്കിലും മണ്ഡലങ്ങളുടെ അതിരുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. കുറെ മണ്ഡലങ്ങൾ റദ്ദാകുകയും പകരം അത്രയും എണ്ണം പുതിയ മണ്ഡലങ്ങൾ നിലവിൽ വന്നു.
നിയമസഭാമണ്ഡലം പുനഃക്രമീകരണം - 2008
[തിരുത്തുക]2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണത്തിൽ (140) മാറ്റം വന്നില്ലായെങ്കിലും മണ്ഡലങ്ങളുടെ അതിരുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. 2006 ലെ തിരഞ്ഞെടുപ്പ് വരെ നിലവിലുണ്ടായിരുന്ന കുറെ മണ്ഡലങ്ങൾ റദ്ദാകുകയും പകരം അത്രയും എണ്ണം പുതിയ മണ്ഡലങ്ങൾ നിലവിൽ വരുകയും ചെയ്തു. അതേ സമയം ചില ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയുകയും മറ്റ് ചില ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കൂടൂകയും ചെയ്തിട്ടുണ്ട്. 2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം 2011 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.
2008-ലെ നിയമസഭാമണ്ഡലം പുനർനിർണ്ണയത്തിനു ശേഷം നിലവിലുള്ള നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു[1].
നിയമസഭാമണ്ഡലം പുനഃക്രമീകരണം - 1965
[തിരുത്തുക]1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു. 2006 ലെ തിരഞ്ഞെടുപ്പ് വരെ ഇതേ നിലയിലാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. 1965 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം 1967 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.
1965-ലെ നിയമസഭാമണ്ഡലം പുനർനിർണ്ണയത്തിനു ശേഷം നിലവിൽ വന്ന നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.
നിയമസഭാമണ്ഡലങ്ങൾ - 1957
[തിരുത്തുക]1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 127 നിയമസഭാമണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1962 ലെ തിരഞ്ഞെടുപ്പ് വരെ ഈ നില തുടർന്നുപോന്നു.
1957-ലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ഇലക്ഷൻ കമ്മീഷൻ കേരളം". Archived from the original on 2014-07-27. Retrieved 2011-03-26.