പറളി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു പറളി നിയമസഭാമണ്ഡലം. 1957 ൽ നിലവിൽ വന്ന ഈ മണ്ഡലം 1965 - ലെ മണ്ഡലം പുനർക്രമീകരണത്തോടെ ഇല്ലാതായി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1960* (1) എം.വി. വാസു ഇന്ത്യൻ നാഷണൽ കോൺഗ്രസ് എ.എസ്. ദിവാകരൻ പി.എസ്.പി.
1960 എ.ആർ. മേനോൻ സി.പി.ഐ. എ.എസ്. ദിവാകരൻ പി.എസ്.പി.
1957 നാരായണകുട്ടി സി.കെ. സി.പി.ഐ. ഗോപാലകൃഷ്ണൻ നായർ കെ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറളി_നിയമസഭാമണ്ഡലം&oldid=2482332" എന്ന താളിൽനിന്ന് ശേഖരിച്ചത്