Jump to content

ഒ.ടി. ശാരദ കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശാരദ കൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാരദ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശാരദ (വിവക്ഷകൾ) എന്ന താൾ കാണുക. ശാരദ (വിവക്ഷകൾ)
ഒ.ടി. ശാരദ കൃഷ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിപി.സി. രാഘവൻ നായർ
മണ്ഡലംകോഴിക്കോട് -1
വ്യക്തിഗത വിവരങ്ങൾ
ജനനം(1905-02-22)ഫെബ്രുവരി 22, 1905
മരണംഏപ്രിൽ 14, 1973(1973-04-14) (പ്രായം 68)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾ3
As of ഡിസംബർ 28, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് ഒന്ന് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവായിരുന്നു ഒ.ടി. ശാരദ കൃഷ്ണൻ (22 ഫെബ്രുവരി 1905 - 14 ഏപ്രിൽ 1973). കോൺഗ്രസ് പ്രതിനിധിയായാണ് ശാരദ കൃഷ്ണൻ കേരള നിയമസഭയിലേക്കെത്തിയത്. 1905 ഫെബ്രുവരി 2ന് ജനിച്ചു. വനജ എന്ന മലയാളം നോവലിന്റെ ഗ്രന്ഥകർത്താവുകൂടിയാണ് ശരദാ കൃഷ്ണൻ. മദ്രാസ് സർവകലാശാല സെനറ്റംഗം, കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, അഖിലേന്ത്യാ വനിതാ കോൺഫറൻസംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 1973 ഏപ്രിൽ 14ന് അന്തരിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒ.ടി._ശാരദ_കൃഷ്ണൻ&oldid=3812757" എന്ന താളിൽനിന്ന് ശേഖരിച്ചത്