ആര്യനാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആര്യനാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2006
വോട്ടർമാരുടെ എണ്ണം104119 (2006)
ആദ്യ പ്രതിനിഥിബാലകൃഷ്ണപ്പിള്ള
നിലവിലെ അംഗംജി.കാർത്തികേയൻ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലതിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു ആര്യാനാട് നിയമസഭാമണ്ഡലം

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.ജെ. ചന്ദ്രചൂഡൻ ആർ.എസ്.പി., എൽ.ഡി.എഫ്.
2001 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജി. അർജുനൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1996 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. ശങ്കരദാസ് ആർ.എസ്.പി., എൽ.ഡി.എഫ്.
1991 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. പങ്കജാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1987 കെ. പങ്കജാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്. പി. വിജയദാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കെ. പങ്കജാക്ഷൻ ആർ.എസ്.പി. കെ.സി. വാമദേവൻ ആർ.എസ്.പി.(എസ്.)
1980 കെ. പങ്കജാക്ഷൻ ആർ.എസ്.പി. 29108 ചാരുപാറ രവി ജനതാ പാർട്ടി 27822
1977[2] കെ.സി. വാമദേവൻ ആർ.എസ്.പി. 26100 തക്കിടി കൃഷ്ണൻ നായർ ഭാരതീയ ലോക്ദൾ,18908
1970[3] സോമശേഖരൻ നായർ എസ്.ഒ.പി. 18401 അബൂബക്കർ കുഞ്ഞ് ആർ.എസ്.പി,12845
1967[4] എം മജീദ് എസ്.എസ്.പി. 18350 വി.ശങ്കരൻ കോൺഗ്രസ്,14749
1965[5] വി.ശങ്കരൻ കോൺഗ്രസ്,11187 എം മജീദ് എസ്.എസ്.പി. 9890
1960[6] ആന്റണി ഡിക്രൂസ് പി.എസ്.പി,25351 കെ.സി ജോർജ്ജ് സി.പി.ഐ 22258
1957[7] ബാലകൃഷ്ണപ്പിള്ള സി.പി.ഐ16728 കേശവൻ നായർ കോൺഗ്രസ്,6987

തിരഞ്ഞെടുപ്പ് ഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [8]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ട് പാർട്ടി എതിരാളി ലഭിച്ച വോട്ട് പാർട്ടി
2006[9] 132567 89010 ജി. കാർത്തികേയൻ 43056 കോൺഗ്രസ് (ഐ.) ടി.ജെ. ചന്ദ്രചൂഡൻ 40858 ആർ.എസ്.പി.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  2. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  8. http://www.ceo.kerala.gov.in/electionhistory.html
  9. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf