ആര്യനാട് നിയമസഭാമണ്ഡലം
(Aryanad KLA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആര്യനാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-2006 |
വോട്ടർമാരുടെ എണ്ണം | 104119 (2006) |
ആദ്യ പ്രതിനിഥി | ബാലകൃഷ്ണപ്പിള്ള |
നിലവിലെ അംഗം | ജി.കാർത്തികേയൻ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2006 |
ജില്ല | തിരുവനന്തപുരം ജില്ല |
തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു ആര്യാനാട് നിയമസഭാമണ്ഡലം
2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
തിരഞ്ഞെടുപ്പ് ഫലങ്ങൾ[തിരുത്തുക]
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ട് | പാർട്ടി | എതിരാളി | ലഭിച്ച വോട്ട് | പാർട്ടി |
---|---|---|---|---|---|---|---|---|
2006[9] | 132567 | 89010 | ജി. കാർത്തികേയൻ | 43056 | കോൺഗ്രസ് (ഐ.) | ടി.ജെ. ചന്ദ്രചൂഡൻ | 40858 | ആർ.എസ്.പി. |
2001[10] | 145586 | 98851 | ജി. കാർത്തികേയൻ | 54489 | കോൺഗ്രസ് (ഐ.) | ജി. അർജുനൻ | 42418 | ആർ.എസ്.പി. |
1996[11] | 133573 | 94034 | ജി. കാർത്തികേയൻ | 45152 | കോൺഗ്രസ് (ഐ.) | കെ.പി.ശങ്കരദാസ് | 36535 | ആർ.എസ്.പി. |
1991[12] | 126307 | 91436 | ജി. കാർത്തികേയൻ | 44302 | കോൺഗ്രസ് (ഐ.) | കെ. പങ്കജാക്ഷൻ | 40822 | ആർ.എസ്.പി. |
1987[13] | 104119 | 80489 | കെ. പങ്കജാക്ഷൻ | 37936 | ആർ.എസ്.പി. | പി. വിജയദാസ് | 33699 | കോൺഗ്രസ് (ഐ.) |
1982[14] | 89806 | 60798 | കെ. പങ്കജാക്ഷൻ | 30966 | ആർ.എസ്.പി. | കെ.സി. വാമദേവൻ | 28555 | സ്വതന്ത്ര സ്ഥാനാർത്ഥി |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ https://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf