കൊടകര നിയമസഭാമണ്ഡലം
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു കൊടകര നിയമസഭാമണ്ഡലം.
2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും പുതിയ പുതുക്കാട് നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | |
---|---|---|---|---|---|
2006 | സി. രവീന്ദ്രനാഥ് | സി.പി.ഐ.എം., എൽ.ഡി.എഫ് | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |
2001 | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ലോനപ്പൻ നമ്പാടൻ | സി.പി.ഐ.എം., [[എൽ.ഡി.എഫ്.] | |
1996 | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ആർ. രാജൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | |
1991 | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ആർ. രാജൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | |
1987 | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.എ. കാർത്തികേയൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | |
1982 | സി.ജി. ജനാർദനൻ | ഐ.സി.എസ്. | പി.എം. മാത്യു | കേരള കോൺഗ്രസ് | |
1980 | ലോനപ്പൻ നമ്പാടൻ | കേരള കോൺഗ്രസ് | വി.എൽ. ലോനപ്പൻ | കോൺഗ്രസ് (ഐ.) | |
1977 | ലോനപ്പൻ നമ്പാടൻ | കേരള കോൺഗ്രസ് | ടി.പി. സീതരാമൻ | ബി.എൽ.ഡി | |
1970 | സി. അച്യുതമേനോൻ | സി.പി.ഐ | എൻ.വി. ശ്രീധരൻ | എസ്.ഒ.പി | |
1967 | പി.എസ്. നമ്പൂതിരി | സി.പി.ഐ | പി.ആർ. കൃഷ്ണൻ | കോൺഗ്രസ് (ഐ.) | |
1965 | പി.എസ്. നമ്പൂതിരി | സി.പി.ഐ | സി.ജി. ജനാർദനൻ | കോൺഗ്രസ് (ഐ.) |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
- ↑ http://www.keralaassembly.org