കല്ലൂപ്പാറ നിയമസഭാമണ്ഡലം
Jump to navigation
Jump to search
പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു കലൂപ്പാറ നിയമസഭാമണ്ഡലം
2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.
പ്രതിനിധികൾ[തിരുത്തുക]
- 2006 - 2011 - ജോസഫ് എം പുതുശ്ശേരി
- 2001 - 2006 - ജോസഫ് എം പുതുശ്ശേരി
- 1996 - 2001 - റ്റി.എസ്. ജോൺ
- 1991 - 1996 - ജോസഫ് എം പുതുശ്ശേരി
- 1987 - 1991 - സി എ മാത്യു
- 1982 - 1987 - റ്റി എസ് ജോൺ
- 1980 - 1982 - കെ.എ. മാത്യു
- 1977 - 1979 - ഇ ജോൺ ജോക്കബ്
- 1970 - 1977 - റ്റി എസ് ജോൺ
- 1967 - 1970 - ജോർജ്ജ് തോമസ്
- 1965 - 1967 - ജോർജ്ജ് തോമസ്
- 1960 - 1965 - എം.എം. മത്തായി
- 1957 - 1960 - എം.എം. മത്തായി
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
1996[2] | 110536 | 76739 | റ്റി.എസ്. ജോൺ | 32112 | ജോസഫ്. എം. പുതുശ്ശേരി | 31940 |
1991[3] | 107343 | 77528 | ജോസഫ്. എം. പുതുശ്ശേരി | 35524 | റ്റി.എസ്. ജോൺ | 30288 |
1987[4] | 91220 | 73050 | സി. എ. മാത്യു | 30223 | റ്റി.എസ്. ജോൺ | 28467 |
1982[5] | 81510 | 55396 | റ്റി.എസ്. ജോൺ | 30025 | സി. എ. മാത്യു | 24123 |
1980[6] | 83676 | 56707 | കെ.എ. മാത്യു | 29399 | സി. എ. മാത്യു | 24261 |
1977[7] | 75579 | 57850 | റ്റി.എസ്. ജോൺ | 33967 | ഇ.കെ. കുര്യാക്കോസ് | 17173 |
1970[8] | 64806 | 49843 | റ്റി.എസ്. ജോൺ | 17894 | എൻ.ടി. ജോർജ്ജ് | 15431 |
1967 | 58804 | 45579 | ജോർജ്ജ് തോമസ് | 17267 | എൻ.ടി. ജോർജ്ജ് | 13668 |
1965 | 59063 | 44500 | ജോർജ്ജ് തോമസ് | 25422 | കെ.ആർ. കേശവപിള്ള | 9774 |
1960 | 55161 | 46549 | എം.എം. മത്തായി | 32270 | വിശ്വനാഥൻ നായർ | 14015 |
1957 | 53646 | 39241 | എം.എം. മത്തായി | 17874 | എൻ.ടി. ജോർജ്ജ് | 10843 |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ https://eci.gov.in/files/file/3759-kerala-1996/
- ↑ https://eci.gov.in/files/file/3758-kerala-1991/
- ↑ https://eci.gov.in/files/file/3756-kerala-1987/
- ↑ https://eci.gov.in/files/file/3755-kerala-1982/
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ https://eci.gov.in/files/file/3752-kerala-1970/