Jump to content

ടി.എസ്. ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.എസ് ജോൺ
സ്പീക്കർ,കേരള നിയമസഭ
ഓഫീസിൽ
17 ഫെബ്രുവരി 1976 – 25 മാർച്ച് 1977
മുൻഗാമികെ. മൊയ്തീൻ കുട്ടി ഹാജി
പിൻഗാമിചാക്കീരി അഹമ്മദ് കുട്ടി
ഭക്ഷ്യപൊതുവിതരണ മന്ത്രി,കേരള നിയമസഭ
ഓഫീസിൽ
19 ഒക്ടോബർ 1978 – 27 ഒക്ടോബർ 1978
മുൻഗാമിഇ. ജോൺ ജേക്കബ്
പിൻഗാമിഇ. ചന്ദ്രശേഖരൻ നായർ
ഓഫീസിൽ
28 ഒക്ടോബർ 1978 – 7 ഒക്ടോബർ 1979
വ്യക്തിഗത വിവരങ്ങൾ
ജനനം(1939-10-13)13 ഒക്ടോബർ 1939
കവിയൂർ കേരളം,  ഇന്ത്യ
മരണം9 ജൂൺ 2016(2016-06-09) (പ്രായം 76)
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ്
മാതാപിതാക്കൾ

കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളും അതിന്റെ ചെയർമാനുമായിരുന്നു ടി എസ് ജോൺ (ഒക്‌ടോബർ 21, 1939 - ജൂൺ 9, 2016). കേരള സർക്കാരിൽ എ കെ ആന്റണിയുടെ മന്ത്രിസഭയിൽ ഭക്ഷ്യ മന്ത്രിയായിരുന്നു [1] ഇദ്ദേഹം തുടർന്ന് പി കെ വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ ഭരിച്ചു. [2] കേരള നിയമസഭയുടെ സ്പീക്കറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970 കല്ലൂപ്പാറ ടി.എസ്. ജോൺ കേരള കോൺഗ്രസ്, എൽ.ഡി.എഫ്. എൻ.ടി. ജോർജ്ജ് ബി എൽ ഡി, യു.ഡി.എഫ്.
1977 കല്ലൂപ്പാറ ടി.എസ്. ജോൺ കേരള കോൺഗ്രസ്, എൽ.ഡി.എഫ്. ഇ.കെ. കുര്യാക്കോസ് ജനതാ പാർട്ടി], യു.ഡി.എഫ്.
1982 കല്ലൂപ്പാറ ടി.എസ്. ജോൺ കേരള കോൺഗ്രസ്, എൽ.ഡി.എഫ്. സി. എ. മാത്യു ജനതാ പാർട്ടി], യു.ഡി.എഫ്.
1996 കല്ലൂപ്പാറ ടി.എസ്. ജോൺ കേരള കോൺഗ്രസ്, എൽ.ഡി.എഫ്. ജോസഫ്. എം. പുതുശ്ശേരി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്.
2001 കല്ലൂപ്പാറ ജോസഫ് എം. പുതുശ്ശേരി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. ടി.എസ്. ജോൺ കേരള കോൺഗ്രസ്, എൽ.ഡി.എഫ്.

റഫറൻസുകൾ

[തിരുത്തുക]
  1. T.S. John Archived October 7, 2011, at the Wayback Machine., stateofkerala.in, Retrieved July 27, 2011
  2. "Former Kerala Assembly Speaker T S John passes away". The Indian Express. 2016-06-09. Retrieved 2016-06-10.
  3. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ടി.എസ്._ജോൺ&oldid=4070777" എന്ന താളിൽനിന്ന് ശേഖരിച്ചത്