ഉള്ളടക്കത്തിലേക്ക് പോവുക

കാരിക്കോട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
50
കാരിക്കോട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം55456 (1960)
ആദ്യ പ്രതിനിഥികുസുമം ജോസഫ് കോൺഗ്രസ്
നിലവിലെ അംഗംകുസുമം ജോസഫ്
പാർട്ടികോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലഇടുക്കി ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത് നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കാരിക്കോട്. പ്രമുഖ കോൺഗ്രസ് നേതാവ് കുസുമം ജോസഫ് ആയിരുന്നു രണ്ട് തിരഞ്ഞെടുപ്പിലും സാമാജിക[1]. കാരിക്കോട് ഭഗവതിക്ഷേത്രം ഈ മണ്ഡലത്തിലായിരുന്നു.[2]

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

  Independent   INC   RSP(L)  CPI(M)  BJP   CPI  JD(S)  PSP

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 554564432216286കുസുമം ജോസഫ്29903കോൺഗ്രസ് സൈദു മുഹമ്മദ് സാഹിബ്13621സ്വത പീറ്റർ തോമസ്997സ്വത
1957[4] 5078835088258514669അഗസ്റ്റിൻ ഔസേപ്പ്12084സ്വത അന്ന വർക്കി776പി.എസ്.പി

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf