കോഴിക്കോട് സൗത്ത് നിയമസഭാമണ്ഡലം
ദൃശ്യരൂപം
(കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
28 കോഴിക്കോട് സൗത്ത് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 149054 (2016) |
നിലവിലെ അംഗം | അഹമ്മദ് ദേവർകോവിൽ |
പാർട്ടി | ഇന്ത്യൻ നാഷണൽ ലീഗ് |
മുന്നണി | എൽ.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോഴിക്കോട് ജില്ല |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. ഇന്ത്യൻ നാഷണൽ ലീഗിലെ അഹമ്മദ് ദേവർകോവിലാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട രണ്ടാമാത്തെ സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2021 | അഹമ്മദ് ദേവർകോവിൽ | ഐ.എൻ.എൽ., എൽ.ഡി.എഫ്. | നൂർബിന റഷീദ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | നവ്യ ഹരിദാസ് | ബിജെപി, എൻ.ഡി.എ. |
2016 | എം.കെ. മുനീർ | മുസ്ലീം ലീഗ്, യു.ഡി.എഫ്. | അബ്ദുൾ വഹാബ് | ഐ.എൻ.എൽ., എൽ.ഡി.എഫ്. | സതീഷ് കുറ്റിയിൽ | ബി.ഡി.ജെ.എസ്., എൻ.ഡി.എ. |
2011 | എം.കെ. മുനീർ | മുസ്ലീം ലീഗ്, യു.ഡി.എഫ്. | സി.പി. മുസാഫർ അഹമദ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | ജയ സദാനന്ദൻ | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-03-20.
- ↑ http://www.keralaassembly.org/index.html