അഴിയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഴിയൂർ
ഗ്രാമം
അഴിയൂർ is located in Kerala
അഴിയൂർ
അഴിയൂർ
അഴിയൂർ is located in India
അഴിയൂർ
അഴിയൂർ
Location in Kerala, India
Coordinates: 11°41′0″N 75°32′0″E / 11.68333°N 75.53333°E / 11.68333; 75.53333Coordinates: 11°41′0″N 75°32′0″E / 11.68333°N 75.53333°E / 11.68333; 75.53333
Country ഇന്ത്യ
Stateകേരളം
Districtകോഴിക്കോട്
Area
 • Total9.77 കി.മീ.2(3.77 ച മൈ)
Population (2001)
 • Total28731
 • സാന്ദ്രത2,900/കി.മീ.2(7,600/ച മൈ)
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN673309
ഐ.എസ്.ഓ. 3166IN-KL-11
വാഹന റെജിസ്ട്രേഷൻKL-18
Nearest cityKozhikode
വെബ്‌സൈറ്റ്lsgkerala.in/azhiyurpanchayat/

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെട്ട ഒരു കടലോര ഗ്രാമപഞ്ചായത്ത്. വിസ്തീർണം 9.77 ചതുരശ്ര കിലോമീറ്റർ . അതിരുകൾ: വടക്ക് കേന്ദ്രഭരണപ്രദേശമായ മാഹിയും കണ്ണൂർ ജില്ലയിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളും, തെക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് ഏറാമല പഞ്ചായത്തും കണ്ണൂർ ജില്ലയിലെ ചൊക്ലി, കരിയാട് പഞ്ചായത്തുകളും

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 25700 ഉം സാക്ഷരത 92.94 ശതമാനവും ആണ്‌.