മയ്യഴി തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahe railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയ്യഴി തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates8°57′37″N 76°40′41″E / 8.9603°N 76.6781°E / 8.9603; 76.6781Coordinates: 8°57′37″N 76°40′41″E / 8.9603°N 76.6781°E / 8.9603; 76.6781
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 17 മീറ്റർ
പ്രവർത്തനം
കോഡ്MAHE
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം

മയ്യഴി തീവണ്ടി നിലയം പോണ്ടിച്ചേരിയിലെ മാഹി ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് .[1].ഷൊറനുർ - മംഗലാപുരം പാതയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ ദിവസേന നിരവധി ആളുകള് ഉപയോഗിച്ചു വരുന്നു .ഇവിടെ നിന്ന് പ്രധാന നഗരങ്ങളായ ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട്,കണ്ണൂർ ,മംഗലാപുരം എന്നിവിടങ്ങിലേക്ക് നിരവധി തീവണ്ടികൾ ലഭ്യമാണ്.

സൗകര്യങ്ങൾ[തിരുത്തുക]

രണ്ടു പ്ലാട്ഫോം മാത്രമുള്ള മാഹി സ്റ്റേഷനിൽ സൌകര്യങ്ങൾ പരിമിതമാണ് . കുറച്ച് ഇരിപിടങ്ങളും കുടിവെള്ളതിനുള്ള മെഷീനുകളും മാത്രമായി ഒതുങ്ങുന്നു .

തിരൂരിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ[തിരുത്തുക]

  • 12602 - ചെന്നൈ മെയിൽ
  • 16603 - മാവേലി എക്സ്പ്രസ്സ്‌ ( തിരുവനന്തപുരം )
  • 16650 - പരശുരാം എക്സ്പ്രസ്സ്‌ (തിരുവനനന്തപുരം )
  • 16606 - ഏറനാട് എക്സ്പ്രസ്സ്‌ (നാഗർകോവിൽ )
  • 16856/ 16858 - മംഗലാപുരം പോണ്ടിച്ചേരി എക്സ്പ്രസ്സ്‌

എത്തിച്ചേരാം[തിരുത്തുക]

റെയിൽവേ സ്റ്റേഷന്റെ മുന്നിലുള്ള ബസ്‌ സ്റ്റോപ്പിൽ നിന്ന് സമീപ പ്രദേശങ്ങളിക്കുള്ള ബസ്‌ ലഭിക്കും . കൂടാതെ കൊച്ചി - പനവേൽ ദേശിയപാതയിലേക്ക് ഒരു കി.മി ദൂരമേയുള്ളൂ .ഇവിടെ നിന്ന് കോഴിക്കോട് ,കണ്ണൂര് ,വടകര ,തലശ്ശേരി എന്നിവിടങ്ങിലെക്ക് നിരവധി ബസുകൾ ലഭിക്കും .

References[തിരുത്തുക]

  1. http://indiarailinfo.com/station/blog/mahe-mahe/1482. {{cite news}}: Missing or empty |title= (help)

{{

"https://ml.wikipedia.org/w/index.php?title=മയ്യഴി_തീവണ്ടി_നിലയം&oldid=2343363" എന്ന താളിൽനിന്ന് ശേഖരിച്ചത്